You Searched For "പ്രീമിയർ ലീഗ്"

ആസ്റ്റൺ വില്ലയുടെ വിജയകുതിപ്പിന് തടയിട്ട് ആഴ്സണൽ; ഉനായ് എമറിയുടെ സംഘത്തെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗണ്ണേഴ്സ്
സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിന് വീണ്ടും തോൽവി; ഫുൾഹാമിനോട് പരാജയപ്പെട്ടത് 2-1ന്; പ്രീമിയർ ലീഗിൽ എവർട്ടനെതിരെ 4-1ന്റെ ആധികാരിക ജയവുമായി ന്യൂകാസിൽ യുണൈറ്റഡ്
സെൽഹേസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിന് അട്ടിമറി ജയം; ലിവർപൂളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ പരാജയമറിയാതെ ഗ്ലാസ്നറും സംഘവും
പ്രീമിയർ ലീഗ്; ആഴ്സണലിന് കനത്ത തിരിച്ചടി; പരിക്കേറ്റ സൂപ്പർ താരം ബുകായോ സാക്കയ്ക്ക് ലിവർപൂളിനെതിരെയുള്ള മത്സരം നഷ്ടമാകും; മാർട്ടിൻ ഒഡെഗാർഡിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ക്ലബ്ബ്